ചങ്ങനാശ്ശേരി: വലിയകുളം പാത്തിക്കൽമുക്ക് പനക്കേഴം കുര്യൻ ദേവസ്യ (അന്തോണിച്ചൻ -90) നിര്യാതനായി. ഭാര്യ: കാവാലം ചെമ്പിലായി പേരൂർ പരേതയായ അച്ചാമ്മ കുര്യൻ. മക്കൾ: സെബാസ്റ്റ്യൻ (റിട്ട. കമാൻഡർ), ആന്റണി, തോമസ് കുര്യൻ, ബീന സെബാസ്റ്റ്യൻ, ജൂലി സോജി. മരുമക്കൾ: ജോയിസ് സെബാസ്റ്റ്യൻ, ആൻസി ആന്റണി, ജിനി തോമസ്, സെബാസ്റ്റ്യൻ തോമസ്, സോജി ദേവസ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.