പുതുക്കോട്: അപ്പക്കാട് മീതലപ്പ വീട്ടിൽ കോയ (90) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: അബ്ദുൽ റസാഖ്, യാക്കൂബ്, ജമീല, നൂർജഹാൻ, ഉമ്മുലൈമ, ഖദീജ. മരുമക്കൾ: മുഹമ്മദലി, അബൂബക്കർ, ഹൈദർ, സഫിയ, ജാസ്മിൻ, പരേതനായ മജീദ്.