പുലാപ്പറ്റ: കോണിക്കഴി പരേതനായ ഉദിയാനത്ത് ഖാദറിന്റെ മകൻ ഉബൈദ് മുസ്ലിയാർ (56) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അഹമ്മദ് ഷിബിലി, അഹമ്മദ് സഈദ്, അഹമ്മദ് ജാബിർ, അഹമ്മദ് ജുനൈദ്, ഫാത്തിമ ഹന്നത്ത്.