പട്ടാമ്പി: വിളത്തൂർ പനങ്ങാട്ടു തൊടിപരേതനായ ഖാദർ ഹാജിയുടെ മകൻ മുഹമ്മദുണ്ണി ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: അബ്ദുൽ ഖാദർ മുത്തു (സിറ്റി ഹോം സെന്റർ എടപ്പാൾ), ഫാത്തിമ, നൂർജഹാൻ, നുസ്റത്ത്. മരുമക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുൽസമദ്, മഷ്ഹൂദ്, നസീബ.
സഹോദരങ്ങൾ: ഇസ്മായിൽ കുട്ടി (കുഞ്ഞാപ്പു), അഹമ്മദ് (ഓവർസിയർ), അസൈനാർ ഹാജി, അബ്ദുല്ല ഹാജി, സൈതാലി മുസ്ലിയാർ, അബുഹാജി, ഹംസ ഹാജി (വിളത്തൂർ മഹല്ല് മുത്തവല്ലി), ഉസ്മാൻ ഹാജി, ആയിശ, ജാബിർ (പുതുമ മെറ്റൽസ് കൊപ്പം).