പാലക്കാട്: വെണ്ണക്കര സ്ട്രീറ്റ് നമ്പർ-3 വിഷ്ണുപ്രിയം വീട്ടിൽ കലൈവാണി (52) നിര്യാതയായി. ഭർത്താവ്: കുമരേശൻ (ബി.എം.എസ് പാലക്കാട് ജില്ല ട്രഷറർ). മകൻ: വിഷ്ണു. സംസ്കാരം ചൊവ്വാഴ്ച ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.