പട്ടർനടക്കാവ്: കൈത്തക്കര കുത്ത്കല്ല് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന വെട്ടൻ ഷറഫു (62) നിര്യാതനായി. കാട്ടിലങ്ങാടിയിൽ ഫ്ലോർ മിൽ നടത്തിയിരുന്നു. ഭാര്യ: ആയിശ (കോൽക്കളം). മക്കൾ: ജഅഫർ (ദുബൈ), ജസ്ന (തുവ്വക്കാട്), ജംഷീന (കോൽകളം). മരുമക്കൾ: നസ്ല (വളവന്നൂർ), ശരീഫ് (അബൂദബി), റിയാസ് (സൗദി).