കോട്ടക്കൽ: എടരിക്കോട് സ്വദേശി പെരിങ്ങോടൻ അലവിക്കുട്ടി ഹാജി (63) നിര്യാതനായി. ഭാര്യ: കാര്യവട്ടത്ത് ഖദീജ. മക്കൾ: മുഹമ്മദ് ഷാഫി, ഇർഷാദ് ഹുസൈൻ, റഫീഖ് അഹമ്മദ്, അസ്കർ അലി, ജാബിർ സിദ്ദീഖ്, ജാസ്മിൻ. മരുമക്കൾ: ജുബൈർ കൊടിഞ്ഞി, നസീറ, സാബിറ, ഷിംന, മുഫീദ, റമീഷ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എടരിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.