കണ്ണമംഗലം: അച്ചനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് താഴീൽ ചെറുതോണ്ടി (ചെറിയ മൊയ്തീൻകുട്ടി) ഹാജിയുടെ മകൻ മമ്മുതു ഹാജി (78) നിര്യാതനായി. ഭാര്യ: ഇ.കെ. കദിയമ്മക്കുട്ടി. മക്കൾ: അബ്ദുൽ അസീസ് (ജിദ്ദ), മൊയ്തീൻകുട്ടി, ഖാദർ, ബഷീർ, സക്കീന, റൂബി. മരുമക്കൾ: സൈതലവി കൊടുവാപറമ്പൻ (എ.ആർ നഗർ), മുഹമ്മദ് എന്ന കുഞ്ഞ (നെടിയിരുപ്പ്), സൈനബ, മറിയമ്മു, റജീന, ഷബ്ന, സൽമത്ത്. മയ്യിത്ത് നമസ്കാരം ചൊവ്വാ രാവിലെ 8.30 ന് അച്ചനമ്പലം ജുമാമസ്ജിദിൽ.