മൊറയൂര്‍: ഒഴുകൂര്‍ എടപ്പറമ്പ് നെച്ചിത്തടയന്‍ മുജീബുറഹ്മാന്‍ (47) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കള്‍: റിസാന, ഷിബില, അന്‍ഷിദ്, ഷാദില്‍. മരുമകന്: നിഷാദ്. സഹോദരങ്ങള്‍: മുഹമ്മദ്, ഉസ്മാന്, അബ്ദുസ്സലാം, ഉമ്മുസല്‍മ, ആയിശാബി.