കൊണ്ടോട്ടി: കാരിമുക്ക് കോട്ടയില്‍ മുഹമ്മദ് (ബാവ ഹാജി - 95) നിര്യാതനായി. ഭാര്യ: പരേതയായ കോട്ടയില്‍ ഖദീജ. മക്കള്‍: സൈതലവി മാസ്റ്റര്‍, വീരാന്‍, അലി, ഉമര്‍, ഫാത്തിമ, ആയിശ, പരേതരായ ഹസ്സന്, നഫീസ.