പെരിമ്പലം: വെറ്റിലപ്പാറ വീട്ടിക്കാമണ്ണിൽ ചെറിയ മുഹമ്മദ് ( വി.എം.സി -74) നിര്യാതനായി. ഭാര്യമാർ: ഫാത്തിമത്തു സുഹ്റ (മുട്ടിപ്പാലം), പരേതയായ സൈനബ (പടിഞ്ഞാറ്റുംമുറി). മക്കൾ: ഷാഹുൽ ഹമീദ്, ബുഷ്റ, സാബിക, സാദിയ. മരുമക്കൾ: മൻസൂർ (രാമൻകുളം), നിസാർ (കരിങ്കല്ലത്താണി), അബ്ദുൽ മുത്തലിബ് (മഞ്ചേരി ആലുങ്ങൽ), അനീസ (കളത്തിങ്ങൽ പടി). സഹോദരങ്ങൾ: അബ്ദുസ്സലാം (മഞ്ചേരി ബഡ്ജറ്റ്) പരേതരായ അബൂബക്കർ, പാത്തുമ്മ.