കൊണ്ടോട്ടി: മണിമല സ്വദേശി റിട്ട. റെയില്‍വേ ട്രാഫിക് ഇന്‍സ്പെക്ടര്‍ ആലപ്ര ഗോപാല വിലാസത്തില്‍ വിശ്വനാഥന് നായര്‍ (81) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി അമ്മ (റിട്ട. അധ്യാപിക, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, കൊട്ടാങ്ങല്‍). മക്കള്‍: മഞ്ജു വി. നാഥ് (അധ്യാപിക, എ.എം.എം ഹൈസ്കൂള്‍ പുളിക്കല്‍), രഞ്ജു വി. നാഥ് (ഡെപ്യൂട്ടി മാനേജര്‍ വേയര്ഹൗസിങ് കോര്പ്പറേഷന്, തൃശൂര്‍), ഇന്ദുകല വി. നാഥ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം). മരുമക്കള്‍: വി.ആര്. അജയകുമാര്‍ (പ്രഥമാധ്യാപകന്, എ.എം.എം. ഹൈസ്കൂള്‍, പുളിക്കല്‍, മലപ്പുറം), എന്‍. ശ്രീനാഥ് (ജനറല്‍ മാനേജര്‍, ആദിശങ്കര ഗ്രൂപ് കാലടി), അനൂപ് കുമാര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം).