തുവ്വൂർ: മാമ്പുഴയിലെ പരേതനായ ഓട്ടുപാറ കുഞ്ഞിമുഹമ്മദിന്റെ മകൻ സൈനുദ്ദീൻ (54) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: റുമാന, റസ, റന, റയ്യ. മരുമക്കൾ: ഷിബാനി പുളിയക്കുന്നൻ (വാക്കോട്), കബീർ മാങ്കാവിൽ (പുന്നക്കാട്).