അങ്ങാടിപ്പുറം: മാലാപറമ്പ് പാലച്ചോട് പ്ലാംപറമ്പിൽ ആന്റണി (ബാബു-60) നിര്യാതനായി. ഭാര്യ: തൃശൂർ കൊണ്ടാഴി മംഗലത്ത് പുത്തൻപുരയ്ക്കൽ കുടുംബാംഗം ഏലിയാമ്മ (മോളി). മക്കൾ: പ്രിൻസി, പ്രിൻസ്, പ്രജേഷ്. മരുമക്കൾ: ബിനോ ചക്കുങ്കൽ (താഴെക്കോട്), മരിയ പ്രിൻസ് കളപ്പുരയ്ക്കൽ (തലഞ്ഞി, ചുങ്കത്തറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മലാപ്പറമ്പ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.