മക്കരപറമ്പ്: കുറ്റിപ്പുളിയൻ ബീവി (98) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം, ഖദീജ, നഫീസ, ഉമ്മുസൽമ, ഷംസുദ്ദീൻ, മൈമൂന. മരുമക്കൾ: ജമീല, അസ്മാബി, കുഞ്ഞിമുഹമ്മദ്, അബ്ദുൽ ഖാദർ, ഖാലിദ്, സുബൈദ, മുഹമ്മദ് അലി.