നിലമ്പൂർ: ഏനാന്തി മാങ്കുത്ത് കാക്കപ്പാറ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: യാക്കൂബ് (കുവൈത്ത്), സാജിദ, സലീന. മരുമക്കൾ: നുസൈബ, റഷീദ്, അബൂബക്കർ.