മേലാറ്റൂർ: വേങ്ങൂർ ഐലക്കരയിലെ പാതിരമണ്ണ ഉണ്ണീൻ (57) നിര്യാതനായി. പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. മാതാവ്: പരേതയായ കദിയാമു. ഭാര്യ: റഹിയാനത്ത് (മേലാറ്റൂർ). സഹോദരങ്ങൾ: അബ്ദു, ഉമ്മർ, ഫാത്തിമ, ഉമൈബ, സുബൈദ, മൈമൂന.