വണ്ടൂർ: നടുവത്ത് പുത്തൽകുന്നിൽ പറമ്പാടൻ ചെള്ളി (80) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: ഹരിദാസൻ, ലീല, വിമല, ബീന, മഞ്ജു, ഹരീഷ്. മരുമക്കൾ: സുസ്മിത, വിനോദ്, വേലായുധൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുടുംബശ്മശാനത്തിൽ.