പുലാമന്തോൾ: വളപുരത്ത് പരേതനായ മേച്ചേരിത്തൊടി പരേതനായ കുഞ്ഞാലിയുടെ മകൻ ഹംസ (69) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞാച്ചു. ഭാര്യ: സുലൈഖ ഒസ്സാരവീട്ടിൽ (ചാലിശ്ശേരി). മക്കൾ: രിയാസ്, സിദ്ദീഖ് (ഒമാൻ), ഉമ്മർ (റിയാദ്), പരേതനായ റുഫൈദ്. മരുമക്കൾ: ഫായിസ തറയിൽതൊടി (ഷൊർണൂർ), ഷമീന പറത്തൊടി (വൈലോങ്ങര), ഹസ്ന നടുവളപ്പിൽ (ശങ്കരമംഗലം). സഹോദരങ്ങൾ: ആമിന, പരേതരായ മുഹമ്മദ്കുട്ടി, അബ്ദുറു, നഫീസ.