അങ്ങാടിപ്പുറം: പരിയാപുരം വാഴക്കൂട്ടം മേരി മർക്കോസ് (88) നിര്യാതയായി. വരാപ്പുഴ പെട്ട കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മർക്കോസ് വാഴക്കൂട്ടം. മക്കൾ: സുഭാഷ് (റിട്ട. എസ്.ബി.ഐ ഓഫിസർ), ബെന്നി (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ, ഭോപ്പാൽ), റാണി ജോസഫ്, പ്രദീപ് (ഇൻഷുറൻസ് ഓഫിസർ, റിയാദ്). മരുമക്കൾ: ഗ്രേസി വാത്താച്ചിറ (പരിയാപുരം), ലൈസ കളത്തനാനിക്കൽ (മണിമൂളി), ജോസഫ് പാലപറമ്പിൽ (പൊന്നംകോട്), റെജി മൂഞ്ഞേലി (കാലടി).