മുതുവല്ലൂർ: കോട്ടാപറമ്പ് കാര നീലാണ്ടൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സതി ദേവി, സരിത. മരുമക്കൾ: അനിഷ് (പള്ളിക്കൽ ബസാർ), ബാബു (മുണ്ടക്കുളം), സൗമ്യ (കിഴിശ്ശേരി)