സുൽത്താൻ ബത്തേരി: കേണിച്ചിറ തുത്തിലേരി മുണ്ടിയാനിയിൽ തങ്കമ്മ (71) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: ബിജു, ബിന്ദു, സിന്ധു, വിനീഷ്. മരുമക്കൾ: ഷീജ, ഷിബു, സാബു, അനില.