മാനന്തവാടി: നാലാം മൈലിലെ സാമൂഹികപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ പീച്ചംകോട് കുഞ്ഞിപ്പീടിക മമ്മൂട്ടിയുടെ ഭാര്യ സുബൈദ (52) നിര്യാതയായി. മക്കൾ: ഹാഷിം, ഹാഷിഖ്, സഫിയ, ജാസ്മിൻ. മരുമക്കൾ: അസ്ന, റഷീദ്, ഇസ്മാലി, ഷംസുദ്ദീൻ.