മാനന്തവാടി: എടവക കാരക്കുനി കൂരൻതാഴത്തുപറമ്പിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: മേരി, വർഗീസ്, മത്തായി. മരുമക്കൾ: ജോൺ, ചിന്നമ്മ (ചേമ്പിലോട് അംഗൻവാടി), ഏലിയാമ്മ.