മാനന്തവാടി: പിലാക്കാവ് മണിയൻകുന്നിലെ പരേതനായ പുളികൽക്കുന്നേൽ ഷിബുവിന്റെ മകൻ നന്ദു (22) നിര്യാതനായി. മാതാവ്: ഷീല (നഴ്സിങ് അസിസ്റ്റന്റ്, കണ്ണൂർ പുതിയതെരു ചിറക്കൽ പി.എച്ച്.സി). സഹോദരി: സാന്ദ്ര.