വൈപ്പിൻ: കുഴുപ്പിള്ളി ചക്കമുറി പരേതനായ സന്തോഷിന്റെ ഭാര്യ രാധ (59) നിര്യാതയായി. മക്കൾ: സരിൻ, സരിത്. മരുമകൾ: നിവിത.