പറവൂർ: പെരുമ്പടന്ന ചില്ലിത്തറ പുഷ്പ അയ്യപ്പൻ (72) നിര്യാതയായി. മക്കൾ: സന്ദീപ്, സജിത്, സനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.