പറവൂർ: വടക്കേക്കര മുറവൻതുരുത്ത് മണാലിൽ കാഞ്ചന (67) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളീധരൻ. മക്കൾ: രാജേശ്വരി, മഹേശ്വരി, രാജേഷ്, ഗായത്രി. മരുമക്കൾ: ഭരതൻ, ബിനേഷ്, സനിത, സാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.