കലൂർ: ദേശാഭിമാനി റോഡ് അമ്മുസാഹിബ് ലെയ്നിൽ മഠത്തിപറമ്പിൽ പരേതനായ യൂസഫിന്റെ ഭാര്യ ബീവിക്കുഞ്ഞ് (71) നിര്യാതയായി. കളമശ്ശേരി മണക്കാടൻ കുടുംബാംഗമാണ്. മക്കൾ: റഫീഖ് (പ്രസിഡന്റ്, ശറഫുൽ ഇസ്ലാം മദ്റസ), സിറാജ്, സമീർ (സീയ്യം സിൽക്ക്, കലൂർ), സഹീറ, സജീന. മരുമക്കൾ: നസീമ, സെമിത, ഫാത്തിമ, അസീബ്, സിയാദ്.