മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14ാം വാർഡ് ഈരേശ്ശേരിൽ വിൻസന്റ് ദുമ്മിനി (82) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: ജോർജ്, ജോസഫ്, മേരി, ഡൊമിനിക്. മരുമക്കൾ: ജാൻവി, എലിസബത്ത്, ജോൺ, ബിനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.45ന് സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.