കൊച്ചി: ലാലൻ റോഡ് ലക്ഷ്മിമന്ദിരത്തിൽ പരേതനായ കൊച്ചുകൃഷ്ണന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, പരേതനായ രഘുനന്ദനൻ, രജീന്ദ്രൻ, രാധാകൃഷ്ണൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: സി.എ. ബാലൻ (റിട്ട. പി.എ. എ.ഇ.ഒ, എറണാകുളം), സരോജം, ഗീത, വിനീത (കൂട്ടായി എച്ച്.എസ്.എസ്, തിരൂർ).