ചെങ്ങന്നൂർ: വെൺമണി കുഴിമണ്ണിൽ പടീറ്റേതിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ അമ്മിണി ഡാനിയേൽ (87) നിര്യാതയായി. മക്കൾ: മേരി ഐസക്, പരേതരായ കെ.ഡി. ബാബു, കെ.ഡി. ഉണ്ണുണ്ണി. മരുമക്കൾ: ലിസി ബാബു, ലീലാമ്മ ഉണ്ണുണ്ണി, പരേതനായ, ഐസക്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.