ചേരാനല്ലൂർ: കൂടാലപ്പാട് ഇടവൂർ ആശാൻപടി ചിറ്റുപറമ്പൻ ഔസേപ്പിന്റെ മകൻ റപ്പേൽ (87) നിര്യാതനായി. ഭാര്യ: കൂടാലപ്പാട് തേലക്കാടൻ കുടുംബാംഗം ത്രേസ്യ. മക്കൾ: റോസി, ലിസി, ജോസ്, ആനി. മരുമക്കൾ: മലയാറ്റൂർ കാടപ്പറമ്പൻ ജോയ്, താബോർ തെറ്റയിൽ ജോണി, ലിസി, കാഞ്ഞൂർ വാര്യംപുറം പോൾ.