ആലുവ: കിഴക്കെ വെളിയത്തുനാട് മില്ലുപടി തൊടലിക്കുന്ന് കുഞ്ഞ്മുഹമ്മദ് (കുഞ്ഞുമോൻ -81) നിര്യാതനായി. ഭാര്യ: പാനായിക്കുളം വലിയങ്ങാടി കുടുംബാംഗം ലത്തീഫബീവി. മക്കൾ: ഐഷാബീവി, സൈനബ, ജുമൈല, കുഞ്ഞുമോൾ, ശിഹാബ് (സൗദി അറേബ്യ), ഷാജി (ബിസിനസ്). മരുമക്കൾ: ഷംസു, സവാദ്, നാസർ, സിദ്ദീഖ്, സബിദ, റസീല.