പറവൂർ: മൂത്തകുന്നം തറയിൽ കവലമാസം പടന്ന ശിവദാസൻ (റിട്ട. സ്റ്റാമ്പ് എക്സാമിനർ ട്രഷറി -90) നിര്യാതനായി. ഭാര്യ: പരേതയായ മഹിളാമണി. മക്കൾ: ലളിതാംബിക, വാണി, ഷോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.