അമ്പലപ്പുഴ: പുന്നപ്ര കറുകപ്പറമ്പിൽ സാംസൺ ജുസീഞ്ഞ് ( 78) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഡോൺ ബോസ്കോ, ജസ്റ്റസ് ഗിൽസ്, ട്രീസ ഷേർളി, ജോൺസൺ (പട്ടികജാതി വികസന ഡെവലപ്മെന്റ് വിഭാഗം). മരുമക്കൾ: പ്രീത, ഗീത (വണ്ടാനം മെഡിക്കൽ കോളജ്), വർഗീസ് (റവന്യൂ വകുപ്പ്), റൂബി ( സഹകരണ ആശുപത്രി).