തമ്മനം: ഫെലിക്സ് റോഡ് മില്ലേനിയം ലൈനിൽ കട്ടപ്പിള്ളി സുനിൽകുമാറിന്റെ ഭാര്യ ഗിരിജ (46) നിര്യാതയായി. മക്കൾ: ആതിര, അരുൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പച്ചാളം ശ്മശാനത്തിൽ.