പാനായിക്കുളം: തെക്കേത്തല കാമ്പിള്ളി പറമ്പ് വീട്ടിൽ പരേതനായ നൂറുദ്ദീന്റെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: ഷാമില, ഷമീർ, ഷറഫുദ്ദീൻ. മരുമക്കൾ: മുഹമ്മദ് ഖൈസ്, ഷെമി, രഹന.