ആലപ്പുഴ: വലിയമരം വാർഡിൽ പരേതനായ ഇലയിൽ അബ്ദുൽ കരീമിന്റെയും ഹനീഫാ ബീവിയുടെയും മകള്‍ ജില്ല കോടതി വാർഡിൽ വെളിമ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ലൈലാബീവി (63) നിര്യാതയായി. മക്കൾ: അൻസിൽ.എ(ഇലയില്‍ ജ്വല്ലറി), അനീഷ്. എ (ഇലയില്‍ ടെക്സ്), അനീഷ ഹാരിസ്. മരുമക്കൾ: രേഷ്മ അൻസിൽ, ഷഹന അനീഷ്, ഹാരിസ് ഇബ്രാഹീം.