അങ്കമാലി: മേയ്ക്കാട് കാവാട്ടുപറവട്ടിൽ വറിയതിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മക്കൾ: രാജു വർഗീസ്, എബി. സാറാക്കുട്ടി, സ്മിത. മരുമക്കൾ: സൂസി, സുജ, ജോണി, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.