അങ്കമാലി: ഐനിക്കാടന്‍ എ.വി. പാപ്പച്ചന് (റിട്ട. കനറാ ബാങ്ക് മാനേജര്‍ -74) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: റീല, റീജ. മരുമക്കള്‍: മാങ്ങാട്ട് അരുണ്‍ സേവ്യര്‍ (സൗദി), ആന്റണി ദേവസി കല്ലുങ്കല്‍ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.