കൊച്ചി: വാത്തുരുത്തി കുമ്മിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ കെ.എം. അബ്ദുൽ ഗഫൂർ (69) നിര്യാതനായി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ എറണാകുളം സൗത്ത് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ചാന്ദ്നി. മക്കൾ: അഫ്സൽ, ഫൈസൽ. മരുമക്കൾ: സിൽസില, ജറീന.