ഏലൂർ: കിഴക്കുംഭാഗം കണ്ണങ്കേരി പരേതനായ സുലൈമാന്റെ മകൻ കെ.എസ്. മുഹമ്മദ് (79) നിര്യാതനായി. ഭാര്യ. സുഹ്റ. മക്കൾ: ഷമീർ, ഗഫൂർ, ലത്തീഫ്. മരുമക്കൾ: ഷാഹിദ, സിമി, റസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പുത്തലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.