ഏലൂർ: കവലക്കൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആമിന ബീവി (88) നിര്യാതയായി. മക്കൾ: സക്കീന, അബ്ദുൽ സത്താർ, പരേതനായ റഹീം, നൂർജഹാൻ, റാഫിയ, സൈറ ഭാനു, ഷാജഹാൻ. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, വാഹിദ, ഖമറ റഹീം, ഓഫുർ, അബ്ദുൽ റഹ്മാൻ, നവാസ്, ആബിദ.