മൂവാറ്റുപുഴ: മുളവൂർ തായ്ക്കാട്ട് പരേതനായ ഹമീദിന്റെ ഭാര്യ ഖദീജ (94) നിര്യാതയായി. മക്കൾ: സി.എച്ച്. കോയാൻ, അബ്ബാസ്, ഖദീജ, ചെരുവാമ്മ, അംസി, പരേതരായ കുഞ്ഞുമുഹമ്മദ്, അലി. മരുമക്കൾ: ഖദീജബീവി, റെജി അലി, റെജി അബ്ബാസ്, കുഞ്ഞുമുഹമ്മദ്, ഹസൈനാർ, അസീസ്, പരേതയായ മീരാവുമ്മ.