ചങ്ങനാശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപം വാമനപുരം തൈപറമ്പിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഹാദി മൻസിലിൽ സബൂറ ബീവി (65) നിര്യാതയായി. മക്കൾ: ഹാഷിം, സൗമി. മരുമക്കൾ: റിസ്വിൻ, ഷെർഷാദ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കവല മയ്യത്താംകര ഖബർസ്ഥാനിൽ.