വേങ്ങശ്ശേരി: പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാർലിയിൽ കണ്ണത്ത് മാധവിക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ജാനകിദേവി, മണികണ്ഠൻ. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, ഹരിദാസൻ, ശ്രീജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.