വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാല മണിയൻചിറ തങ്ക (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ശിവൻ, പൊന്മല. മരുമക്കൾ: ബിന്ദു, രമ്യ.