പത്തിരിപ്പാല: പഴയ ലെക്കിടി വട്ടുങ്ങൽ അബൂബക്കർ സിദ്ദീഖ് (83) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അബ്ദുൽ ജലീൽ, മെഹ്ബൂബ്, റഹ്മത്ത്, ഷീബ സീനത്ത്. മരുമക്കൾ: മുഹമ്മദ് ഇസ്ഹാഖ്, ആയിശ, ലൈല, പരേതനായ മുഹമ്മദ് ശരീഫ്.