തിരുനാവായ: കൊടക്കൽ പരേതരായ ഡേവിഡ്-ഡോട്ടി ദമ്പതികളുടെ മകൻ മണ്ണാമ്പറമ്പിൽ ജോസഫ് ഡേവിഡ് (ജോസുട്ടി -72) നിര്യാതനായി. ഭാര്യ: പരേതയായ മറിയ ഗ്ലാഡീസ്. മക്കൾ: ഷിനോജ്, സജീവ്. മരുമക്കൾ: ജിസ, അയോണ.